Pages

Monday 3 June 2013

ലോക പുകയില വിരുദ്ധ ദിനം

  പെരുമ്പിലാവ് കടവല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും പി . എച്ച്. സി.  പെരുംപിലവിന്റെയും സംയുക്താഭിമുഖ്യത്തിൽ 31/5/ 13 നു  ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.
 ശ്രീ  കൊച്ചനിയൻ  ,പ്രസിഡന്റ്‌ , കടവല്ലൂർ  ഗ്രാമപഞ്ചായത് സെമിനാറും റാലിയും ഉത്ഘാടനം ചെയ്തു.  . ശ്രീ . വിശ്വംബരൻ, ഹെൽത്ത്‌  സ്ടാന്ടിംഗ്



കമ്മിറ്റി  ചെയറമാൻ ചടങ്ങിനു അധ്യക്ഷത വഹിച്ചു. ശ്രീ  രാജേന്ദ്രാൻ , വെല്ഫയെർ സ്ടാണ്ടിംഗ്   കമ്മിറ്റി  ചെയറമാൻ , ശ്രീ ഷാജി  മെമ്പർ എന്നിവർ ചടങ്ങിനു ആശംസകൾ നേർന്നു. പുകവലിയെ കുറിച്ചു ശ്രീ മനോജ്‌ കവിത ചൊല്ലി. ഡോ.സന്തോഷ്‌ , മെഡിക്കൽ  ഓഫീസർ , പുകയില ജന്യ രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു . ശ്രീ  ഗിരീഷ്‌ , ഹെൽത്ത്‌  ഇൻസ്പെക്ടർ സ്വാഗതവും  ശ്രീ  റോബിൻസണ്‍ നന്ദിയും രേഖപ്പെടുത്തി.

No comments: