Pages

Sunday 1 July 2012

 കൊതുക് ജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുക
കടവല്ലൂര്‍ : കൊതുക് ജന്യ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുക. ഡെന്‍ഗു പനി, മലമ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ കൊതുകുകളാണ് പരത്തുന്നത് . വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൊതുക് പ്രജനനം നടക്കാന്‍ സാധ്യത ഉള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുക. ചിരട്ട, ടയര്‍ , ഡബ് ബകള്‍ തുടങ്ങിയ വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് കൊതുക് പെരുകുന്നതിന് ഇടയക്കതിരിക്കുക. പനിയുള്ളവര്‍ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടേണ്ടതാണ്. 

No comments: