Pages

Wednesday 5 June 2013

മഴക്കാല രോഗ പ്രധിരോധപ്രവര്തനോല്ഘാടനവും ലോക പരിസ്ഥിതിദിനാചരണവും

കടവല്ലൂർ ഗ്രാമപഞ്ചായത്ത്തല മഴക്കാല രോഗപ്രധിരോധ പ്രവര്തനോല്ഘാടണം ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 നു പെരുമ്പിലാവ് പി. എച്ച്. സി. യിൽ വെച്ച് നടന്നു. രോഗപ്രധിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ബ്ലീച്ചിംഗ് പൌഡർ, വെന്റ് പൈപ്പ് വല, നോട്ടീസ്, സ്ട്ടിക്ർ, സി. ഡി. തുടങ്ങിയ  സാമഗ്രികൾ ആശ പ്രവര്തകര്ക് നല്കി കൊണ്ട്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഡ്മെമ്പർ ശ്രീ രജീഷ് അധ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത്  സ്ടാണ്ടിംഗ്   കമ്മിറ്റി ചെയർമാൻ ശ്രീ വിശ്വംബരൻ അവർകൾ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. ഡോ. ലിൻസ, ഹെൽത്ത് സുപ്രവൈസർ ശ്രീ രാമചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഗിരീഷ്‌  എന്നിവർ ക്ലാസ്സെടുത്തു. റോബിൻസണ്‍., ഉണ്ണികൃഷ്ണൻ, രാധിക , എന്നി ജെ.എച്. ഐ മാർ പ്രസംഗിച്ചു






No comments: