Pages

Monday 10 June 2013

 ലോക പുകയില വിരുദ്ധ ദിനാചരണം 

പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടവല്ലൂർ ഗ്രാമപഞ്ചായത് പ്രദേശത്ത് പുകയില ഉൽപന്നങ്ങൾ അനധികൃതമായി വില്ക്കുന്ന കടകൾ പരിശോധന നടത്തി. ശ്രീ വിശ്വംബരൻ ആരോഗ്യ സ്ടണ്ടിംഗ് കമ്മിറ്റി ചെയർമാൻ ,  ശ്രീ രാമചന്ദ്രൻ ഹെൽത്ത്‌ സുപെർവിസർ ,  ശ്രീ ഗിരീഷ്‌ ഹെൽത്ത്‌ ഇൻസ്പെക്ടർ, സർവ ശ്രീ റോബിൻസണ്‍, ഉണ്ണികൃഷ്ണൻ, രാധിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

No comments: