Pages

Tuesday 4 June 2013

മെഡിക്കൽ ക്യാമ്പ്

കടവല്ലൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണാർത്ഥം കടവല്ലൂർ ഗ്രാമപഞ്ചായത്തും പെരുമ്പിലാവ് പി. എച്. സി യുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. പ്രസിഡന്റ്‌ ശ്രീ കൊച്ചനിയൻ ക്യാമ്പ്‌ ഉത്ഘാടനം ചെയ്തു. ഡോ. സന്തോഷിന്റെ നേതൃത്വത്തിൽ പി. എച്ച്. സി. ജീവനക്കാരും ആശാപ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു.




No comments: