ഓണാശംസകള്‍
ഓരോ പൂവിലും ഓരോ തളിരിലും ഓരോ മനസിലും വസന്തം വിടര്‍ത്തി വീണ്ടുമൊരു ഓണം വരവായി - എല്ലാവര്‍ക്കും പെരുമ്പിലാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
               ഉത്രാട പൂനിലാവേ വാ 
          മുറ്റത്തെ പൂക്കളത്തില്‍ 
          വാടിയ പൂവനിയില്‍ 
          ഇത്തിരി പാല്‍ ചുരത്താന്‍       
വാ....വാ...വാ...
വാ....വാ...വാ...
പുന്നെല്ലടകൊണ്ടടപ്രഥമന്‍ - അതില്‍
പൊന്തിക്കിടക്കുന്ന നാളികേരത്തുണ്ട്
നെയ്യില്‍ വറുത്തിട്ട മുന്തിരി.. അണ്ടിപ്പരിപ്പുകള്‍
കണ്ണൊന്നിറുക്കി ; നാക്കിലയില്‍ കിടന്നെന്നെ
കൊതിപ്പിക്കും പായസങ്ങള്‍....
പുന്നെല്ലടകൊണ്ടടപ്രഥമന്‍ - അതില്‍
പൊന്തിക്കിടക്കുന്ന നാളികേരത്തുണ്ട്
നെയ്യില്‍ വറുത്തിട്ട മുന്തിരി.. അണ്ടിപ്പരിപ്പുകള്‍
കണ്ണൊന്നിറുക്കി ; നാക്കിലയില്‍ കിടന്നെന്നെ
കൊതിപ്പിക്കും പായസങ്ങള്‍....
No comments:
Post a Comment