ഗ്രാമസഭകള്‍ - മഴക്കാല രോഗപ്രതിരോധം ജീവിത ശൈലി രോഗങ്ങള്‍
പെരുമ്പിലാവ്: കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ ഗ്രാമസഭകള്‍ ചേരുന്നു. മഴക്കാല രോഗപ്രതി രോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും പുകയില വിരുദ്ധ കാമ്പൈനിനെ കുറിച്ചും ജീവിത ശൈലീ രോഗങ്ങളെ കുറിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ ചര്‍ച്ചകള്‍ നയിക്കുന്നു. എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
No comments:
Post a Comment